വേദത്തിന്‍റെ അവതരണ ലക്ഷ്യം

വേദത്തിന്‍റെ അവതരണ ലക്ഷ്യം
0:00
0:00
Published at:2018-04-09
By:Quran Manavam
Duration:43 minutes 50 seconds

Description: Manavam Foundation (www.manavam.com)മനുഷ്യരിലെ എല്ലാ വിധ വൈവിധ്യങ്ങളും ഉൾക്കൊണ്ട് കൊണ്ട് മനുഷ്യൻ എന്ന ഏക സ്വത്വത്തെ കുറിച്ച് പറയാനാണ്‌ 'മാനവം' ഫൌണ്ടേഷൻ ശ്രമിക്കുന്നത്.വംശം, ജാതി, മതം, രാഷ്ട്രീയം, വർണ്ണം തുടങ്ങിയ അതിർ വരമ്പുകളിൽ മനുഷ്യൻ വിഭജിക്കപ്പെടുന്നു. അതിന്‍റെ ഫലമായി അവർക്കിടയിൽ ഭിന്നതയും പകയും വിദ്വേഷവും ഭയവും ജനിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങിനെ മനുഷ്യന്‍ എന്ന മനുഷ്യത്വം ഉള്ള അസ്തിത്വം തകരുകയും പകരം വിഭാഗീയചിന്തക്കും മനുഷ്യനിലെ ദുർഗുണങ്ങൾക്കും മേൽകൈ ലഭിക്കുകയും ചെയ്യുന്നു.ഇവിടെയാണ് മാനവം ഫൗണ്ടേഷന്‍റെ പ്രസക്തി. മനുഷ്യനെ അവന്‍റെ ശുദ്ധപ്രകൃതിയാകുന്ന സ്വർഗ്ഗത്തിലേക്ക് തിരിച്ചുനടത്താനുള്ള വഴി വെട്ടുകയാണ് മാനവം ഫൗണ്ടേഷൻ. മനുഷ്യനെ അറിവിന്‍റെയും സംസ്കാരത്തിന്‍റെയും ഉന്നതിയിലേക്ക് പറക്കാൻ വേണ്ട ചിറകുകൾ നൽകി അവനെ സ്തുത്യർഹമായ പദവിയിലേക്ക് ഉയർത്താനുള്ളതാണ് മാനവം ഫൗണ്ടേഷന്‍റെ ഓരോ കർമ്മ പദ്ധതികളും.ഓരോ മനുഷ്യ മനസ്സുകളിലും പെയ്തിറങ്ങി അവരെ ശുദ്ധരാക്കുകയും അവരുടെ മനസ്സിന് കുളിരേകുകയും ചെയ്യുന്ന ദൈവീക ജലമാകുന്ന അൽ ഖുർആനിനെ (സവിശേഷമായ ആ വായനയെ) കുറിച്ച് അവബോധം നൽകി അത് പകർന്നു കൊടുക്കുക എന്നതാണ് മാനവം ഫൗണ്ടേഷന്‍റെ ഏറ്റവും മഹത്തായ കൈനീട്ടം.

വേദത്തിന്‍റെ അവതരണ ലക്ഷ്യം is the best result we bring to you. We also listed similar results in the related list. Use the search form to get results according to your wishes. Please note: none of the files (such as mp3, images and videos) are stored on our servers. NJ Music only provides capture results from other sources such as YouTube and third-party video converter. Assistance anyone who has produced it by simply purchasing the first CD or original digital product of വേദത്തിന്‍റെ അവതരണ ലക്ഷ്യം therefore they provide the most beneficial products in addition to carry on doing work.